ESPY അവാർഡ്,മൂന്ന് നോമിനി ലിസ്റ്റിൽ ഇടം നേടി മെസ്സി, എതിരാളികൾ ആരൊക്കെ?

ഈ സീസണിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ താരമാണ് ലയണൽ മെസ്സി. ഖത്തർ വേൾഡ് കപ്പ് കിരീടവും വേൾഡ് കപ്പിലെ ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു.IFFHS ന്റെ മൂന്ന്

Read more