ബാലൺഡി’ഓർ അർഹിച്ചത് ഹാലന്റായിരുന്നു,റയലിനോട് ചോദിക്കൂ :താരത്തിന്റെ ഏജന്റ്!
കഴിഞ്ഞ സീസണിൽ തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മാസ്മരിക പ്രകടനമാ യിരുന്നു സൂപ്പർതാരമായ ഏർലിംഗ് ഹാലന്റ് നടത്തിയിരുന്നത്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം
Read more