അധികകാലമൊന്നും ടോട്ടൻഹാമിൽ ഉണ്ടാവില്ലെന്ന് എറിക് ലമേല
2013-ലെ ട്രാൻസ്ഫറിലായിരുന്നു ടോട്ടൻഹാം ഏഴ് താരങ്ങളെ ഒപ്പം തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. അതിൽ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ട താരമായിരുന്ന അർജന്റീനയുടെ എറിക് ലമേല. ടോട്ടൻഹാമിൽ എത്തുന്നതിന് മുൻപ് ഇറ്റാലിയൻ
Read more