ടെൻഹാഗിനെ എടുത്ത് പുറത്തിടൂ :തലയും താഴ്ത്തി ഇരുന്ന റാറ്റ്ക്ലിഫിനോട് ആരാധകർ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ചിരവൈരികളായ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവരെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ ആകെ നാലു
Read more