അന്നത്തോട് കൂടി മഗ്വയ്റിന്റെ ഇംഗ്ലണ്ട് കരിയർ അവസാനിച്ചുവോ എന്ന് താൻ ഭയപ്പെട്ടിരുന്നുവെന്ന് പരിശീലകൻ !
യുവേഫ നേഷൻസ് ലീഗിൽ കഴിഞ്ഞ ഡെന്മാർക്കിനെതിരെയുള്ള മത്സരത്തിൽ ഇംഗ്ലണ്ട് അട്ടിമറിത്തോൽവിയേറ്റുവാങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ട് തോൽവി രുചിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ഡിഫൻഡർ ഹാരി
Read more