വേൾഡ് കപ്പ് ലക്ഷ്യം വെക്കുന്ന പെപ്പിനെ കൊണ്ടുവരണം,പ്ലാനുകൾ തയ്യാറാക്കി ഇംഗ്ലണ്ട്
ഇത്തവണത്തെ യുവേഫ യൂറോ കപ്പിൽ ഇംഗ്ലണ്ടിന് ഫൈനലിലാണ് കാലിടറിയത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് സ്പെയിൻ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടുകയായിരുന്നു.ഇതിനു മുന്നേ നടന്ന ഫൈനലിൽ ഇറ്റലിയോടായിരുന്നു ഇംഗ്ലണ്ട്
Read more