നമ്മൾ സ്വർണ്ണത്തൊട്ടിലല്ല ജനിച്ചത്: 4 വയസ്സുകാരനായ സഹോദരന് എൻഡ്രിക്കിന്റെ ഹൃദയസ്പർശിയായ സന്ദേശം!
ഫുട്ബോൾ ലോകത്തെ യുവ പ്രതിഭകളിൽ ഏറ്റവും കൂടുതൽ തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ താരമായ എൻഡ്രിക്ക്. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ബ്രസീലിന്റെ വിജയ ഗോൾ നേടിയത് എൻഡ്രിക്കായിരുന്നു.
Read more