ബാഴ്‌സയിലേക്ക് പോവാൻ നിർദ്ദേശിച്ച ബ്രസീലിയൻ താരത്തെ വെളിപ്പെടുത്തി എമേഴ്‌സൺ!
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ താരമായ എമേഴ്‌സൺ റോയൽ എഫ്സി ബാഴ്സലോണയിൽ എത്തിയത്. കഴിഞ്ഞ ദിവസം താരത്തെ ബാഴ്‌സ അവതരിപ്പിക്കുകയും ചെയ്തിരുന്നു.ആ അവതരണവേളയിൽ ബാഴ്‌സയുടെ ബ്രസീലിയൻ റൈറ്റ്
Read more