ഗ്രീസ്‌മാൻ കളിച്ചേക്കും,എൽ ക്ലാസിക്കോക്കുള്ള ബാഴ്സയുടെ സാധ്യത ഇലവൻ ഇങ്ങനെ !
താൻ പരിശീലകനായിട്ടുള്ള ആദ്യത്തെ എൽ ക്ലാസിക്കോക്കുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അഞ്ച് ഗോളടിച്ചു കൊണ്ട് വിജയിച്ചതിന്റെ ആശ്വാസത്തിലാണ്
Read more