ഒഫീഷ്യൽ : ഡോണി വാൻ ഡി ബീക്ക് ഇനി ചുവന്ന ചെകുത്താൻമാർക്കൊപ്പം !
അയാക്സിന്റെ ഡച്ച് മധ്യനിര താരം ഡോണി വാൻ ഡി ബീക്കിനെ തങ്ങൾ സ്വന്തമാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചു. ഇന്നലെയാണ് താരത്തെ തങ്ങൾ ഔദ്യോഗികമായി ഓൾഡ് ട്രാഫോഡിൽ എത്തിച്ചതായി
Read more