എംബപ്പേക്കും ദെഷാപ്സിനും കൂവ്വൽ,അൽഭുതമില്ലെന്ന് റിയോളോ!
യുവേഫ നേഷൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ഇറ്റലിയോട് ഒരു വമ്പൻ തോൽവി ഫ്രാൻസിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ അവർക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത
Read more