ഡെമ്പലെ റയലിലേക്ക് എത്തുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു : സാഞ്ചസ്!

സൂപ്പർ താരം ഒസ്മാൻ ഡെമ്പലെ ഇനി ബാഴ്സയിൽ തുടരാനുള്ള സാധ്യത കുറവാണ്.കഴിഞ്ഞ അത്ലറ്റിക്കിനെതിരെയുള്ള ബാഴ്സ സ്‌ക്വാഡിൽ ഡെമ്പലെയെ സാവി ഉൾപ്പെടുത്തിയിരുന്നില്ല.ഇതോടെ ബാഴ്സയും ഡെമ്പലെയും തമ്മിലുള്ള പ്രശ്നങ്ങൾ മറനീക്കി

Read more

ഇനി കളിക്കാൻ അനുവദിക്കില്ലെന്ന് ബാഴ്സ ഭീഷണിപ്പെടുത്തുന്നു : തുറന്ന് പറഞ്ഞ് ഡെമ്പലെയുടെ ഏജന്റ്!

ഈ സീസണോട് കൂടിയാണ് ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.കരാർ പുതുക്കാനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഡെമ്പലെ കൂടുതൽ സാലറി ആവിശ്യപ്പെട്ടത് അംഗീകരിക്കാൻ

Read more

ഡെമ്പലെയുടെ കാര്യത്തിൽ വളരെയധികം നിരാശനായി സാവി!

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർതാരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.താരം ഇതുവരെ കരാർ പുതുക്കിയിട്ടില്ല.താരത്തെ നിലനിർത്താനുള്ള ബാഴ്സയുടെ ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.ബാഴ്സയുടെ

Read more

ഡെംബലെയെ ഉൾപ്പെടുത്തി യുണൈറ്റഡ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ!

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിരക്കിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. ഫെറാൻ ടോറസിനെ ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന് ബാഴ്‌സയുടെ പ്രസിഡന്റായ

Read more

പിഎസ്ജിയുടെ വിളിയും കാത്ത് ബാഴ്‌സ സൂപ്പർ താരം!

ഈ സീസണോട് കൂടിയാണ് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെംബലെയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കാൻ വേണ്ടി ബാഴ്‌സ ശ്രമങ്ങൾ നടത്തിയിരുന്നു.

Read more

ബാഴ്‌സ സൂപ്പർ താരം കരാർ പുതുക്കില്ല, താരത്തിന് വേണ്ടി പിഎസ്ജിയും രംഗത്ത്!

ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന ബാഴ്‌സയുടെ സൂപ്പർ താരമാണ് ഡെംബലെ. താരത്തിന്റെ കരാർ പുതുക്കാൻ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ചർച്ചകളും നടന്നിരുന്നു.

Read more

എന്ത്‌ കൊണ്ട് അഗ്വേറോയുടെ ചടങ്ങിൽ ഡെംബലെ പങ്കെടുത്തില്ല?

ഇന്നലെയായിരുന്നു സൂപ്പർ താരം സെർജിയോ അഗ്വേറോ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമാണ് താൻ ഫുട്ബോളിനോട് വിടപറയുന്നതെന്ന് വികാരഭരിതനായി കൊണ്ട് അഗ്വേറോ അറിയിച്ചിരുന്നത്.

Read more

എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെ, നിലനിർത്തും : ലാപോർട്ട

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെംബലെയുടെ ക്ലബുമായുള്ള കരാർ ഈ വരുന്ന ജൂണിൽ അവസാനിക്കും. എന്നാൽ താരത്തെ നില നിർത്താൻ തന്നെയാണ് ബാഴ്‌സ ശ്രമിക്കുക.

Read more

ലോകത്തിലെ മികച്ച താരമായി മാറാൻ ഡെംബലെക്ക്‌ കഴിയും, ഉറപ്പുമായി സാവി!

വലിയ തുക മുടക്കി കൊണ്ടായിരുന്നു എഫ്സി ബാഴ്സലോണ 2017-ൽ ഫ്രഞ്ച് സൂപ്പർ താരം ഡെംബലെയെ സ്വന്തമാക്കിയിരുന്നത്. എന്നാൽ താരത്തിന് വേണ്ട രൂപത്തിലുള്ള മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല.

Read more

എംബപ്പേയേക്കാൾ മികച്ച താരമാണ് ഡെംബലെയെന്ന് ഗ്നാബ്രി, എതിർത്ത് മുള്ളറും കിമ്മിച്ചും!

നിലവിലെ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് കിലിയൻ എംബപ്പേ. ഈ സീസണിലും താരം മിന്നുന്ന ഫോമിലാണ് നിലവിൽ കളിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം

Read more