മറ്റുള്ള ഓഫറുകൾ അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു: ബാഴ്സ സൂപ്പർ താരം ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ലാപോർട്ട!
എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെയുടെ ക്ലബുമായുള്ള കരാർ അടുത്ത മാസമാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. താരത്തെ നിലനിർത്താൻ ബാഴ്സക്ക് താല്പര്യമുണ്ട്.എന്നാൽ
Read more









