അസൂയയാണ്, അവന്റെ ആ കഴിവ് ഉണ്ടായിരുന്നെങ്കിൽ :മുൻ ബാഴ്സ സൂപ്പർതാരത്തെക്കുറിച്ച് ബെല്ലിങ്ഹാം.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ജൂഡ് ബെല്ലിങ്‌ഹാമിനെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്.ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ബെല്ലിങ്ഹാം ഇപ്പോൾ റയലിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. 10 ഗോളുകളും
Read more









