പിഎസ്ജി സൂപ്പർ താരത്തിന് പരിക്ക്, ആഴ്ചകളോളം പുറത്തിരിക്കേണ്ടി വന്നേക്കും!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒളിമ്പിക്സ് മാഴ്സെയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.സ്വന്തം മൈതാനത്തെ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി മാഴ്സെ പരാജയപ്പെടുത്തിയത്.
Read more