റയലിലേക്ക് പോരാൻ എല്ലാദിവസവും ഞാൻ അവനോട് പറയാറുണ്ട്: സ്പാനിഷ് സൂപ്പർ താരത്തെ കുറിച്ച് കാർവഹൽ
ഇത്തവണത്തെ യൂറോ കപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീം ഏതാണെന്ന് ചോദിച്ചാൽ അത് സ്പെയിനാണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ല. കളിച്ച എല്ലാ മത്സരങ്ങളും
Read more