ചെൽസിയുടെ വണ്ടർ കിഡിനെ റാഞ്ചാൻ പിഎസ്ജിയോടാവിശ്യപ്പെട്ട് പോച്ചെട്ടിനോ!
ഈ സീസണിലായിരുന്നു ചെൽസിയുടെ യുവസൂപ്പർ താരമായ കോണർ ഗല്ലഗർ ക്രിസ്റ്റൽ പാലസിലേക്ക് കൂടുമാറിയിരുന്നത്.ഒരു വർഷത്തെ ലോണടിസ്ഥാനത്തിലായിരുന്നു ഈ മധ്യനിര താരം ക്രിസ്റ്റൽ പാലസിൽ എത്തിയത്. മികച്ച പ്രകടനമാണ്
Read more