39ആം വയസ്സിലും മാസ്മരിക പ്രകടനം,CR7നെ കുറിച്ച് റോബർട്ടോ മാർട്ടിനസ് പറഞ്ഞത് കണ്ടോ?
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ പോളണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്
Read more