എന്നെ തോൽപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് കരുതുന്നില്ല:ക്രിസ്റ്റ്യാനോയോട് ബീസ്റ്റ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനലിന് വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിച്ചത്. പല റെക്കോർഡുകളും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ തകർത്തെറിഞ്ഞിരുന്നു. നിലവിൽ 68 മില്യൺ സബ്സ്ക്രൈബേഴ്സ്
Read more