ലൗറ്ററോ മാർട്ടിനെസ് അടുത്ത അഗ്വേറോയെന്ന് അർജന്റൈൻ ഇതിഹാസം
അർജന്റൈൻ യുവസ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് അടുത്ത അഗ്വേറോയാവുമെന്ന് അർജന്റൈൻ ഇതിഹാസം ഹെർനൻ ക്രെസ്പോ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്ട് ഇറ്റലിക്ക് നൽകിയ അഭിമുഖത്തിലാണ് ക്രെസ്പോ ലൗറ്ററോ വാനോളം
Read more