ഞാൻ കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കോവിഡ്, ക്രിസ്റ്റ്യാനോയുടെ സഹോദരി പറയുന്നു !
കഴിഞ്ഞ ദിവസമായിരുന്നു പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചത്. പോർച്ചുഗീസ് ഫുട്ബോൾ അധികൃതരാണ് താരത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായും താരം സ്വീഡനെതിരെ കളിക്കില്ലെന്നും
Read more