മെസ്സി സാക്ഷി,ലൗറ്ററോ മിന്നി, തകർപ്പൻ വിജയവുമായി അർജന്റീന!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അർജന്റീന ഗംഭീര വിജയം നേടിയിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന പെറുവിനെ പരാജയപ്പെടുത്തിയത്. തിളങ്ങിയത് മറ്റാരുമല്ല ലൗറ്ററോ
Read more