കോപ്പ അമേരിക്കക്കുള്ള കൊളംബിയൻ ടീമിൽ നിന്നും പുറത്ത്, ഞെട്ടിപ്പോയെന്ന് ഹാമിഷ് റോഡ്രിഗസ്!
ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കും കോപ്പ അമേരിക്കക്കമുള്ള കൊളംബിയൻ ടീം പ്രഖ്യാപിച്ചപ്പോൾ ഞെട്ടലുളവാക്കിയ കാര്യം ഹാമിഷ് റോഡ്രിഗസിന്റെ അഭാവമാണ്.പരിശീലകൻ റെയ്നാൾഡോ റുവേഡ പ്രഖ്യാപിച്ച സ്‌ക്വാഡിൽ
Read more