ഞങ്ങൾ സഞ്ചരിക്കുന്നത് ശരിയായ പാതയിൽ : ഗാൾട്ടിയറെ കുറിച്ച് PSG സൂപ്പർ താരം പറയുന്നു !
പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് ചുമതലയേറ്റ ക്രിസ്റ്റോഫ് ഗാൾട്ടിയർ അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.ഇതുവരെ രണ്ട് പ്രീ സീസൺ സൗഹൃദ മത്സരങ്ങളാണ് ഗാൾട്ടിയർക്ക് കീഴിൽ PSG കളിച്ചിട്ടുള്ളത്. ആ
Read more