പിഎസ്ജിയിലെ ക്യാപ്റ്റൻസി വിവാദം,സൂപ്പർ താരം ഗാൾട്ടിയർക്ക് വിശദീകരണം നൽകി!
കഴിഞ്ഞ കോപ ഡി ഫ്രാൻസ് മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു വിജയിച്ചിരുന്നത്. സൂപ്പർ താരം കിലിയൻ എംബപ്പേ 5 ഗോളുകൾ മത്സരത്തിൽ നേടിയിരുന്നു.
Read more