നെയ്മർ തിരിച്ചുവരേണ്ടത് ബ്രസീലിന്റെ മാത്രം ആവശ്യമില്ല, ഫുട്ബോൾ ലോകത്തിന്റെ ആവശ്യമാണെന്ന് പ്രസിഡന്റ്!

സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും ഗുരുതരമായി പരിക്കേറ്റത് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്.

Read more

ഒത്തുകളി, മൂന്ന് ബ്രസീലിയൻ താരങ്ങളെ ആജീവനാന്തം വിലക്കി ഫിഫ.

ബ്രസീലിയൻ ഫുട്ബോളിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുള്ളത്. മൂന്ന് ബ്രസീലിയൻ താരങ്ങളെ ഫിഫ ആജീവനാന്തം വിലക്കിയിട്ടുണ്ട്.അതായത് ഇനി ആ താരങ്ങൾക്ക് ഫുട്ബോൾ

Read more

റിച്ചാർലീസണ് നേരെ വാഴപ്പഴമെറിഞ്ഞ് വംശീയാധിക്ഷേപം,പ്രതികരിച്ച് ടിറ്റെയും സിബിഎഫും!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തകർപ്പൻ വിജയം നേടാൻ കഴിഞ്ഞിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീൽ ടുണീഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ

Read more

ടിറ്റെയെ നീക്കി ആ പരിശീലകനെ കൊണ്ടു വരുമെന്ന് സിബിഎഫ് പ്രസിഡന്റ്‌ ഉറപ്പ് നൽകിയതായി വെളിപ്പെടുത്തൽ!

ഇന്നലെയായിരുന്നു സിബിഎഫ് പ്രസിഡന്റായ റോജേറിയോ കാബോക്ലോയെ സിബിഎഫ് എത്തിക്സ് കമ്മറ്റി തൽസ്ഥാനത്ത്‌ നിന്നും 30 ദിവസത്തേക്ക് നീക്കം ചെയ്തത്. സിബിഎഫും ബ്രസീലിയൻ ഫുട്ബോളും പ്രതിസന്ധിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്ന

Read more

സിബിഎഫ് പ്രസിഡന്റ്‌ കാബോക്ലോയെ തൽസ്ഥാനത്ത്‌ നിന്ന് നീക്കം ചെയ്തു!

ബ്രസീലിയൻ ഫുട്ബോളിലെ പ്രതിസന്ധികൾക്ക് വിരാമമാവുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയാണ് ഇന്നലെ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുള്ളത്. സിബിഎഫ് പ്രസിഡന്റ്‌ റോജേറിയോ കാബോക്ലോയെ തൽസ്ഥാനത്ത്‌ നിന്നും

Read more

മത്സരങ്ങൾ മാറ്റിവെച്ച് ബ്രസീൽ

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ മത്സരങ്ങളും നിർത്തിവെക്കാൻ ഉത്തരവിട്ടുകൊണ്ട് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ. കഴിഞ്ഞ ദിവസം സിബിഎഫ് ഇറക്കിയ പ്രസ്താവനയിലാണ് മാർച്ച്‌ പതിനാറ് മുതൽ എല്ലാ

Read more