1300 ലൈനപ്പുകൾ ഒരുക്കിയ ആളാണ് ഞാൻ, എനിക്ക് നിങ്ങളുടെ ഉപദേശം വേണ്ട: ആഞ്ചലോട്ടി!
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു
Read more