ഫ്രഞ്ച് ക്യാമ്പിൽ പൊട്ടിത്തെറി?കോച്ച് കമവിങ്കയുമായി ഉടക്കിലെന്ന് റിപ്പോർട്ട്!
ഈ യൂറോ കപ്പിൽ പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ വമ്പൻമാരായ ഫ്രാൻസിന് കഴിഞ്ഞിട്ടില്ല.രണ്ട് സമനിലകൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. നേടിയ വിജയമാവട്ടെ സെൽഫ് ഗോളിന്റെ ആനുകൂല്യത്തിലുമായിരുന്നു.
Read more