എന്തുകൊണ്ടാണ് ബാഴ്സയും കാഡിസും തമ്മിലുള്ള മത്സരം നിർത്തിവെച്ചത്?
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ മിന്നുന്ന വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി ഒരു ഗോളും
Read more