സാക്കയുടെ ടാലെന്റിന് മുകളിൽ ഒരു മേൽക്കൂരയുമില്ല, ആകാശമാണ് ലിമിറ്റ്:ഒഡേ ഗാർഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ആഴ്സണലിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വോൾവ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ബുകയോ സാക്ക,കായ്
Read more