മധ്യനിരയുടെ പ്ലാനുകൾ എങ്ങനെയാണ്? വെളിപ്പെടുത്തി ബ്രൂണോ ഗുയ്മിറസ്!
നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇക്വഡോറാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 6:30ന് ബ്രസീലിൽ വച്ചുകൊണ്ടാണ് മത്സരം
Read more