ക്ഷമ വേണം: മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് ഡൊറിവാൽ ജൂനിയർ
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയിൽ നിന്ന് സെമിഫൈനൽ പോലും കാണാതെ ബ്രസീൽ പുറത്താവുകയായിരുന്നു.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിനെ ഉറുഗ്വയാണ് പരാജയപ്പെടുത്തിയത്. ഇതോടെ ബ്രസീലിന്റെ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്
Read more









