ഫൈനലിലെ തോൽവിക്ക് പ്രതികാരം വീട്ടുമോ ബൊറൂസിയ? റയൽ ഇറങ്ങുന്നത് എങ്ങനെ?
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന്
Read more