ഇന്ന് കളി നിയന്ത്രിക്കുന്നത് നെയ്മറുമായി പലതവണ പ്രശ്നങ്ങളുണ്ടാക്കിയ റഫറി!
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്നത്തെ മത്സരത്തിൽ ഫ്രഞ്ച് അതികായകന്മാരായ പിഎസ്ജി ബുണ്ടസ്‌ലിഗയിലെ ആർബി ലീപ്സിഗിനെയാണ് നേരിടുന്നത്.
Read more