ഗംഭീരതിരിച്ചു വരവുമായി ബെംഗളൂരു, ബ്ലാസ്റ്റേഴ്‌സ് തരിപ്പണം !
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ദുരിതകാലമവസാനിക്കുന്നില്ല. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയും ബ്ലാസ്റ്റേഴ്‌സ് തകർത്തു തരിപ്പണമാക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങുന്നത്. രണ്ടിനെതിരെ നാലു
Read more