പരസ്യമായി പറഞ്ഞത് കൊണ്ട് എവിടെയും എത്താൻ പോവുന്നില്ല : ലെവന്റോസ്ക്കിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഒലിവർ ഖാൻ!
കഴിഞ്ഞ ദിവസമായിരുന്നു ബയേൺ മ്യൂണിക്കിന്റെ സൂപ്പർ താരമായ റോബർട്ട് ലെവന്റോസ്ക്കി തന്റെ തീരുമാനത്തെക്കുറിച്ച് ഒരു പരസ്യ പ്രസ്താവന നടത്തിയത്.അതായത് ഇനിയൊരിക്കലും ബയേണിന് വേണ്ടി കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബയേണിലെ
Read more









