ബാലൺഡി’ഓർ നോമിനേഷൻ,ക്രിസ്റ്റ്യാനോ തന്നെ ഒന്നാമത്!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള 30 അംഗ നോമിനേഷൻ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബർ മുപ്പതാം തീയതിയാണ്

Read more