ബാലൺ ഡി’ഓർ നോമിനേഷൻ ലിസ്റ്റ് പുറത്ത് വിട്ടു,റൊണാൾഡോ അകത്ത്,മെസ്സിയും നെയ്മറും പുറത്ത്!
ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൺ ഡി’ഓർ പുരസ്കാരത്തിന് വേണ്ടിയുള്ള നോമിനികളുടെ ലിസ്റ്റ് ഒരല്പം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30 പേരുടെ ലിസ്റ്റാണ്
Read more