എനിക്ക് ബാലൺഡി’ഓർ നേടാനാവും:പോർച്ചുഗീസ് സൂപ്പർ താരം പറയുന്നു!
കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു AC മിലാന് വേണ്ടി പോർച്ചുഗീസ് സൂപ്പർതാരമായ റഫയേൽ ലിയാവോ നടത്തിയിരുന്നത്.എല്ലാ കോമ്പറ്റീഷനിലുമായി ആകെ 16 ഗോളുകളും 15 അസിസ്റ്റുകളും ക്ലബ്ബിനുവേണ്ടി നേടാൻ
Read more


