അത്ഭുതം തോന്നിയില്ല, പണത്തിനും മാർക്കറ്റിംഗിനുമാണ് അവർ പ്രാധാന്യം നൽകുന്നത്:ബാലൺഡി’ഓറിനെതിരെ രൂക്ഷ വിമർശനവുമായി റോഡ്രി.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും സ്പെയിനിന് വേണ്ടിയും സൂപ്പർ താരം റോഡ്രി പുറത്തെടുത്തിരുന്നത്.നിരവധി കിരീടങ്ങൾ കഴിഞ്ഞ സീസണിൽ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. പക്ഷേ ബാലൺഡി’ഓർ
Read more