64 വർഷത്തിനുശേഷം ചരിത്രം കുറിക്കുമോ?ബാലൺഡി’ഓർ ഒരു സ്വപ്നമാണെന്ന് റോഡ്രി!
അടുത്തമാസം അവസാനത്തിലാണ് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാര ജേതാവിന് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കുക. തികച്ചും അപ്രവചനീയമായ ഒരു ബാലൺഡി’ഓറാണ് ഇത്തവണ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്.വിനീഷ്യസ് ജൂനിയർക്ക് പലരും സാധ്യത
Read more