എംബപ്പേയെ ദിവസേന കാണുമ്പോൾ സ്പെയിനുകാർ അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കും :ചുവാമെനി
ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡിലേക്ക് എത്തുക.ഫ്രീ ഏജന്റായി കൊണ്ടാണ് അദ്ദേഹം പിഎസ്ജി വിടുക.എന്നാൽ ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ
Read more