റൊണാൾഡോ ടീമിലേക്കെത്തുമെന്ന റൂമർ,പ്രതികരിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ക്യാപ്റ്റൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നിലപാടിൽ ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്ന് തന്നെയാണ് റൊണാൾഡോയുടെ ആവശ്യം. അനുയോജ്യമായ ഒരു ക്ലബ്ബിന് വേണ്ടിയുള്ള ശ്രമങ്ങളിലാണ്
Read more