ഡി പോളിനെ കൂവി ആരാധകർ, തനിക്ക് മനസ്സിലാകുമെന്ന് താരം!
കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡ് ലാസ് പാൽമസിനെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ അർജന്റൈൻ സൂപ്പർ താരമായ റോഡ്രിഗോ ഡി പോളിന് അവസരം
Read more