എമിലിയാനോ മാർട്ടിനെസിന്റെ വലയിൽ ഹാട്രിക്കടിച്ച് ബാംഫോർഡ്, ബിയൽസയുടെ തേരോട്ടം തുടരുന്നു !
പ്രീമിയർ ലീഗിൽ ഇന്നലെ മത്സരത്തിൽ മാഴ്‌സെലോ ബിയൽസയുടെ ലീഡ്‌സ് യുണൈറ്റഡിന് ഉജ്ജ്വലവിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ലയെ ലീഡ്‌സ് തകർത്തു വിട്ടത്. സൂപ്പർ താരം പാട്രിക്
Read more