ആർതർ യുവെൻ്റസിൽ സൈൻ ചെയ്തു, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ആർതർ മെലോ യുവെൻ്റസിൽ ചേർന്നു. 2025 വരെയാണ് കരാറുള്ളത്. ഇക്കാര്യം പ്രമുഖ മാധ്യമങ്ങളെല്ലാം ഇന്നലെ രാത്രി വൈകി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ FC ബാഴ്സലോണയോ യുവെൻ്റസോ ഇക്കാര്യം

Read more