താരങ്ങളെ ശാന്തരാക്കണം,ട്രെയിനിങ് ക്യാമ്പിലേക്ക് വളർത്തുനായയെ കൊണ്ടുവന്ന് ആർടെറ്റ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരു ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ആഴ്സണലിന് രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 8 പോയിന്റിന്റെ ലീഡ് ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കളഞ്ഞ് കുളിക്കുന്ന
Read more