മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോയുടെ ശൈലിയാണ് ഫുട്ബോളിന് ഗുണകരമാവുക, വിശദീകരണവുമായി വെങ്ങർ !
മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ മികച്ചത് എന്നുള്ള ചോദ്യം കഴിഞ്ഞ കുറെ വർഷങ്ങളായി ഫുട്ബോൾ ലോകം ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്. പലർക്കും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഇക്കാര്യത്തിൽ ഉണ്ടാവുക. മെസ്സിയാണ് മികച്ചത്
Read more