ആഴ്സണൽ ക്യാമ്പിൽ പോക്കറ്റടിക്കാരെ നിയമിച്ച് ആർട്ടെറ്റ, കാരണം വിചിത്രം!
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണലിന്റെ പ്രീ സീസൺ ക്യാമ്പ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആകെ നാല് മത്സരങ്ങളാണ് ഇവർ കളിച്ചിട്ടുള്ളത്. അതിൽ മൂന്നിലും ആഴ്സണൽ വിജയം സ്വന്തമാക്കിയിട്ടുണ്ട്.ലിവർപൂളിനോട്
Read more