അർജന്റീനയിൽ ഫുട്ബോൾ താരത്തെ കത്തികൊണ്ട് കുത്തി വീഴ്ത്തി,റഫറി അറസ്റ്റിൽ!
വളരെയധികം ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് അർജന്റൈൻ ഫുട്ബോളിൽ നിന്നും ഇപ്പോൾ പുറത്തേക്ക് വരുന്നത്. അർജന്റീനയിലെ ഒരു യൂത്ത് ഗെയിമിനിടെ മത്സരത്തിലെ റഫറി ഫുട്ബോൾ താരത്തെ കുത്തി വീഴ്ത്തുകയായിരുന്നു.
Read more